എന്റെ മാമാ കഥ ..... നിങ്ങളുടെ സ്വന്തം മാമന്‍.

Hi every one,
എല്ലാവര്ക്കും സുഖം അന്നന് ഞാന്‍ വിശ്യസിക്കുന്നു. അങ്ങിനെ തന്നെ ആവട്ടെ. ഞാന്‍ mikkavarodum ഒന്നും തുറന്നു സംസാരിച്ചിട്ടില്ല (ചിലരോട് ഒഴിച്ച് ). എല്ലായ്പ്പോഴും ഒരു അകലം ഇപ്പോഴും നിര്‍ത്തിയിട്ടുണ്ട്. ഒറ്റക്കുള്ള ഒരു ലൈഫ് ആയിരിക്കണം ഞാന്‍ ആഗ്രഹിച്ചിരുന്നത്. ഞാന്‍ ഈ type ചെയ്യുന്നതെല്ലാം 100 % സത്യസന്ദത പുലര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. എനിക്കരിയില ഇതില്‍ എട്രതൂലം നീതി പുലര്‍ത്താന്‍ പറ്റുമെന്ന്. എല്ലാവരും Senty മാമന്മാരും Uncle മാരും ഒക്കെയവന്‍ സ്രമീക്കുന്നസ്രമികുന്നതു കാണുമ്പോള്‍ വളരെയതികം സന്തോഴമുണ്ട്. അങ്ങനെ ഞങ്ങളെ കളിയാക്കിനടന്നവര്‍ വരെ എപ്പോള്‍ Senty gangil എത്തി. Welcome everyone . Macil ഞാന്‍ വന്നത് തികച്ചും അകസ്മികംയിട്ടയിരുന്നു. ഈ college സത്യത്തില്‍ ഞാന്‍ select ചെയ്തതല്ല. ഈ branchum ഞാന്‍ select ചെയ്തതല്ല. എന്റെ അച്ഛനാണ് select ചെയ്തത്. ok അതൊക്കെ പോട്ടെ. MACE എന്നാ കലാലയത്തില്‍ EAyil ഞാന്‍ ആദ്യമായി പരിജയപ്പെട്ടത്‌ ആരെയാണെന്ന് എനിക്ക് ഓര്‍മയില്ല. my first friend in EA is our muthu സിജോ P ആണ്. സിജോ എനിക്ക് ഈ collegile best friend അല്ല plus two തൊട്ടുള്ള friendship ആണ്. ഞങ്ങള്‍ ഒരേ plust twovil ഒരേ ബഞ്ചില്‍ ഇരുന്നനു പഠിച്ചത്. ഞാന്‍ ശ്രതിച്ച ഗേള്‍ Felishya ആണ്. ഒരു കൂട്ടം ബുതിജീവികളുടെ ഇടയില്‍ ആണ് എന്നാ ബോതം എല്ലായ്പ്പോഴും ഒരു ഇന്ഫെരിഒരിട്യ complex എനിക്കുണ്ടാക്കിയിരുന്നു. കാരണം എനിക്ക് SSLC പരീക്ഷയില്‍ 82 % ഉം +2 വില്‍ 64 % ആയിരുന്നു. ഓരോരുത്തരും അവരുടെ markkukal പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. പിന്നീട് ഞാന്‍ മനസിലാക്കി എന്റെ levelil ഉള്ള ആള്‍ക്കാരും എവിടെയുണ്ടെന്ന്. ഞാന്‍ പരിജയപ്പെട്ട first ടീം തൃശൂരെ girls ആണ്. ഇതുവരെയും ഒരു പെണ്ണിനോട് പോലും സംസാരിക്കാം ദ്യ്ര്യം ഇല്ലാതിരുന്ന എനിക്ക് ഇവരോട് friendship അവന്‍ യാതൊരു ബുതിമുട്ടും ഉണ്ടായിരുന്നില്ല. അന്ന് ഒരു ദിവസം graphics classilekku . graph paper വേടിക്കാന്‍ interval timil പോവാന്‍ നില്‍ക്കുന്ന സമയത്താണ് ഏവര്‍ക്കും paper വേനന്നു മനസിലാക്കി ഞാന്‍ അവര്‍ക്കും കൂടി പെപ്പെര്‍ വാങ്ങി കൊടുത്തു. അങ്ങിനെ ഇവര്‍ എന്റെ ആദ്യത്തെ ഗേള്‍ ഫ്രണ്ട് ആയി. പിന്നീടാണ് ഞാന്‍ മനസിലാക്കിയത് ഈ friendship ക്ലാസ്സില്‍ എന്നെ ഒട്ടപെടുന്നുണ്ട് എന്ന്. ഹോസ്റ്റലില്‍ ഞാന്‍ ക്ലാസ്സിലെ മറ്റുള്ള കുട്ടികളുടെ (kutty bitters) ഇടയില്‍ ഒറ്റപെടുന്നു എന്ന്. ഞാന്‍ പതിയെ ആ friendshipil്‍ നിന്നും അകലാന്‍ തുടങ്ങി. പിന്നീടാണ്‌ ഞാന്‍ മനസിലാക്കിയത്. ഞാന്‍ ചെയ്തത് മണ്ടതരംയെന്നു. എന്നെ ഒറ്റപെടുത്തിയ അതെ തെണ്ടികള്‍ തന്നെ പിന്നീടു EA യുടെ ഫമൌസേ ബിട്ടെര്സ് ആയി. അങ്ങിനെ ഞാന്‍ മണ്ടന്‍ ആയി. ഈ കലാലയത്തില്‍ വച്ചാണ് ഞാന്‍ friendship എന്നാ വക്കിന്റ്റെ deapth മനസിലാക്കിയത്. എന്റെ അത്യാതെ best friend നെ കണ്ടെത്തിയതും. അനുരാജ്. ഞങ്ങള്‍ ആദ്യം ഒടക്കിയാണ് പരിജയപ്പെടുന്നത്. കാരണം same reason above mentioned. ചെറ്റക്കു എന്നെ കന്നെടുത്ത കണ്ടൂടാ. എന്താണ് കാര്യം എന്ന് എനിക്ക് മനസിലായില്ല. പിന്നീടു അവന്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി. ഞങ്ങള്‍ ഒരുപാടു creative works ഒരുമിച്ചു ചെയ്തു.അവന്റെ songsil ഞാന്‍ ഒരു inspiration യെന്നു പറഞ്ഞപ്പോള്‍ ഐ feel worth ഇന്‍ my life . ഒരുപാടു കാര്യത്തില്‍ അവനെന്നെ സഹായിച്ചു. till my engagement he was with me . ഒരുപാടു വേറെയും close friends was in my gang . Steve , അനൂപ്‌ MV ്, അനീഷ്‌ മോഹന്‍ പിള്ളൈ,noble , aneez , joji , ബിജുകുട്ടന്‍, അളിയന്‍,,ജഗ്ഗു, ശുഹൈബ്, ഫസല്‍, ബാലാ,അജു,sijo ,സുനില്‍,ടോണി,ജന്വിന്‍,ജിനോ,ശ്രീകുമാര്‍,ചോര. Mysore trippil എനിക്ക് വേറെയും good friendine കിട്ടി ജോയ്സി,bhagya ,elizabeth ,margu ,സ്മിത. drawing parner Rinu മറിയം. കോന്തി shanthi . ഹിന്ദി പഠിപ്പിച്ച thanu . കല്ലേറ് പടിപിച്ച കല്ലുന്നി. "Mamma test " പറഞ്ഞു തന്ന സഞ്ജു. ഇല്ലോയപ്പോഴും എന്നെ ചൊരിഞ്ഞു നടന്ന GHe . എല്ലാവരെയും കുറിച്ച് എലബോരറെ ആയി എഴുതണമെന്നുണ്ട്. അടുത്ത ഒരു അവസരത്തില്‍ തീര്‍ച്ചയായും എഴുതാം. ഒരു പാട് infactuation എനിക്കും ഉണ്ടായിരുന്നു. അതില്‍ നിന്നും ഒരു പേരും എനിക്ക് കിട്ടി. ഇതു തന്നെയാണോ ശരിക്കും reason എന്നും എനിക്കറിയില്ല. "MAMA " അനുരാജ് ആണ് ആ പേരെനിക്ക് തന്നത്. ayyo ഞാന്‍ സെന്ടിയവുന്നെ.

(ദയവു ചെയ്തു എന്റെ കുടുംബ ജീവിതം തുലക്കാന്‍ ഈ notes ഉപയോഗിക്കരുത്. അത് കൊണ്ടാണ് ബുതിപൂര്വം മലയാളം ഫോണ്ട് ഉപയോഗിച്ചത്....hihi)

നിങ്ങളുടെ സ്വന്തം മാമന്‍.

You can leave a response, or trackback from your own site.

1 Response to "എന്റെ മാമാ കഥ ..... നിങ്ങളുടെ സ്വന്തം മാമന്‍."

  1. Hajnas EM says:

    maman mayam chertha kada mamante manasatalangaliloode kadannu poyittilla....